---
title: "പ്രശസ്ത ഗായിക വാണി ജയറാമിനെ വാണിനാദം എന്ന പേരിൽ സംഗീതാർച്ചന നടത്തി സ്മരിച്ചു"
english_title: "Vanijayaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96865/vanijayaram"
published_at: "2023-02-14T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb128a81ac9_Picsart_23-02-14_10-17-57-297.jpg"
keywords: []
---

# പ്രശസ്ത ഗായിക വാണി ജയറാമിനെ വാണിനാദം എന്ന പേരിൽ സംഗീതാർച്ചന നടത്തി സ്മരിച്ചു

> **Lead Summary:**  **ചൊക്ലി**: ശ്രീനാരായണ വായനശാലാ ചൊക്ലി ,ബാലസംഘം പാട്ടുപെട്ടി എന്നിവയുടെ നേതൃത്വത്തിൽ ചൊക്ലി വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വച്ച് വാണിനാദം സംഗീതാർച്ചനയും അരങ്ങേറ്റവും നടത്തി. പ്രശസ്ത ഗായിക വാണി ജയറാമിൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തി വാണിനാദം എന്ന സംഗീത സദസ്സും ഉണ്ടായി. പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. മനോജ് പഴശ്ശി അധ്യക്ഷത വഹിച്ചു. ടി.ടി.കെ.ഷാജി, കെ.പ്രദീപ്, അജയൻ ഗാനാഞ്ജലി, ടി.കെ.സുരേഷ്, ഭവിഷ എന്നിവർ സംസാരിച്ചു.

## Article Content

 **ചൊക്ലി**: ശ്രീനാരായണ വായനശാലാ ചൊക്ലി ,ബാലസംഘം പാട്ടുപെട്ടി എന്നിവയുടെ നേതൃത്വത്തിൽ ചൊക്ലി വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വച്ച് വാണിനാദം സംഗീതാർച്ചനയും അരങ്ങേറ്റവും നടത്തി. പ്രശസ്ത ഗായിക വാണി ജയറാമിൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തി വാണിനാദം എന്ന സംഗീത സദസ്സും ഉണ്ടായി. പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. മനോജ് പഴശ്ശി അധ്യക്ഷത വഹിച്ചു. ടി.ടി.കെ.ഷാജി, കെ.പ്രദീപ്, അജയൻ ഗാനാഞ്ജലി, ടി.കെ.സുരേഷ്, ഭവിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96865/vanijayaram)