---
title: "ഹെൽത്ത് കാർഡ് റെജിസ്ട്രേഷന് മേക്കുന്നിൽ തുടക്കമായി "
english_title: "Health card"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96866/health-card"
published_at: "2023-02-14T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb13d52eff2_Picsart_23-02-14_10-23-27-128.jpg"
keywords: []
---

# ഹെൽത്ത് കാർഡ് റെജിസ്ട്രേഷന് മേക്കുന്നിൽ തുടക്കമായി 

> **Lead Summary:**  **മേക്കുന്ന്:** കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതിയും കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതിയും മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്തമായി ഹെൽത്ത് കാർഡ് റെജിസ്ട്രേഷന് തുടക്കമായി. മേക്കുന്ന് ചിക്കൻ വ്യാപാര സമിതി ഓഫീസിൽ വച്ച് നടന്ന ചടങ്ങ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

 **മേക്കുന്ന്:** കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതിയും കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതിയും മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്തമായി ഹെൽത്ത് കാർഡ് റെജിസ്ട്രേഷന് തുടക്കമായി. മേക്കുന്ന് ചിക്കൻ വ്യാപാര സമിതി ഓഫീസിൽ വച്ച് നടന്ന ചടങ്ങ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. പി. ഭാസ്കരൻ ,പി.കെ.ബാബു, മുഹമ്മദ് സജീർ ,കെ.മോഹനൻ, ഇസ്മയിൽ പൂക്കോം, ജാസർ പുത്തൂർ, മുസ്തഫ കടവത്തൂർ ,സി.കെ.അസീസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96866/health-card)