---
title: "അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച"
english_title: "Houses were broken into and robbed in the market"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96892/houses-were-broken-into-and-robbed-in-the-market"
published_at: "2023-02-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb29e79ed21_Picsart_23-02-14_11-45-09-751.jpg"
keywords: []
---

# അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച

> **Lead Summary:**  **അങ്ങാടിക്കടവ്**: അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച. സ്വർണ്ണവും പണവും കവർന്നു. ഇല്ലിക്കൽ ജോസ്, കൊച്ച് വേലിക്കകത്ത് സെബാസ്റ്റ്യൻ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

 **അങ്ങാടിക്കടവ്**: അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച. സ്വർണ്ണവും പണവും കവർന്നു. ഇല്ലിക്കൽ ജോസ്, കൊച്ച് വേലിക്കകത്ത് സെബാസ്റ്റ്യൻ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96892/houses-were-broken-into-and-robbed-in-the-market)