---
title: "ജി.എസ് ടി. വിഷയത്തിൽ കേന്ദ്ര ധന മന്ത്രിയുടെ ആരോപണം തെറ്റാണങ്കിൽ അത് സഭയെ അധിക്ഷേപിക്കലാണ്: കെ സി വേണുഗോപാൽ"
english_title: "KC Venugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96955/kc-venugopal"
published_at: "2023-02-14T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5b2fb6c03_Screenshot_2023-02-14-15-18-34-58_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജി.എസ് ടി. വിഷയത്തിൽ കേന്ദ്ര ധന മന്ത്രിയുടെ ആരോപണം തെറ്റാണങ്കിൽ അത് സഭയെ അധിക്ഷേപിക്കലാണ്: കെ സി വേണുഗോപാൽ

> **Lead Summary:** **കണ്ണൂർ**: ജി.എസ് ടി. വിഷയത്തിൽ കേന്ദ്ര ധന മന്ത്രിയുടെ ആരോപണം തെറ്റാണങ്കിൽ അത് സഭയെ അധിക്ഷേപിക്കലാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നാൽ തെറ്റാണെന്നു തെളിവ് സഹിതം കേരളം ബോധ്യപ്പെടുത്തിയാൽ ഞങ്ങളും കൂടെ നിൽക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ശരിയാണങ്കിൽ ഏറെ ഗൗരവതരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: ജി.എസ് ടി. വിഷയത്തിൽ കേന്ദ്ര ധന മന്ത്രിയുടെ ആരോപണം തെറ്റാണങ്കിൽ അത് സഭയെ അധിക്ഷേപിക്കലാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നാൽ തെറ്റാണെന്നു തെളിവ് സഹിതം കേരളം ബോധ്യപ്പെടുത്തിയാൽ ഞങ്ങളും കൂടെ നിൽക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ശരിയാണങ്കിൽ ഏറെ ഗൗരവതരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയെ പേടിച്ച് സാധാരണക്കാരന് വഴി നടക്കാനാവാത്ത അവസ്ഥയാണന്നും സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്നും അദ്ദേഹം പറഞ്ഞു കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരു എം പി യും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96955/kc-venugopal)