---
title: "കരിമ്പം കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യുണിറ്റിന്റെ ഉദ്ഘാടനം നടന്നു"
english_title: "Karimbam Kayi Sahib Training College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96972/karimbam-kayi-sahib-training-college"
published_at: "2023-02-14T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb65b84ce3c_Picsart_23-02-14_16-00-27-372.jpg"
keywords: []
---

# കരിമ്പം കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യുണിറ്റിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: കരിമ്പം കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യുണിറ്റിന്റെ ഉദ്ഘാടനം നടന്നു. കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയരക്ടർ ഡോ.നഫീസ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടി.പി.അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: കരിമ്പം കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യുണിറ്റിന്റെ ഉദ്ഘാടനം നടന്നു. കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയരക്ടർ ഡോ.നഫീസ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടി.പി.അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.

സി.ഡി.എം.ഇ.എ.പ്രസിഡണ്ട്‌ അഡ്വ :പി.മഹമൂദ് മുഖ്യാതിഥിയായി. ഡോ.കെ.അബ്ദുൽ റഹ്‌മാൻ,പി.എ.താജുദ്ധീൻ, മുഹമ്മദ് സയീദ്,ടി.പി.ഷഫീഖ്, ബക്താവർ സിറാജ്,ടി. പി. ഷാക്കിർ . പ്രോഗ്രാം ഓഫീസർ ടി.പി ഖാസിം തുടങ്ങിയവർ സംസാരിച്ചു . വ്യക്തിത്വ വികസന പരിശീലനത്തിന് സനൽ പടിക്കാനം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96972/karimbam-kayi-sahib-training-college)