---
title: "മാലൂര്‍ പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു"
english_title: "Malur: Several people were stung by bees in Palot fields"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96989/malur-several-people-were-stung-by-bees-in-palot-fields"
published_at: "2023-02-14T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb72f2e5fb7_IMG-20230214-WA0149.jpg"
keywords: []
---

# മാലൂര്‍ പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

> **Lead Summary:** **മാലൂര്‍**: പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ചയുടെ കുത്തേറ്റ പീറ്റക്കണ്ടി ശാന്തയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിസരവാസികളായ ലില്ലി രവീന്ദ്രന്‍, ഷിനോജ ശ്രീനവ്, ശ്രീനന്ദ്,റിനു കുയ്യാലി, പ്രസന്ന, വത്സന്‍ പറമ്പന്‍, അര്‍ത്തന, വൈകേരി എന്നിവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉരുവച്ചാല്‍,പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

## Article Content

**മാലൂര്‍**: പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ചയുടെ കുത്തേറ്റ പീറ്റക്കണ്ടി ശാന്തയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിസരവാസികളായ ലില്ലി രവീന്ദ്രന്‍, ഷിനോജ ശ്രീനവ്, ശ്രീനന്ദ്,റിനു കുയ്യാലി, പ്രസന്ന, വത്സന്‍ പറമ്പന്‍, അര്‍ത്തന, വൈകേരി എന്നിവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉരുവച്ചാല്‍,പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96989/malur-several-people-were-stung-by-bees-in-palot-fields)