---
title: "ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96990/accident"
published_at: "2023-02-14T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb73118717f_Picsart_23-02-14_17-09-44-320.jpg"
keywords: []
---

# ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം 

> **Lead Summary:** **പയ്യന്നൂർ: **കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടോത്ത് തോടിന്റെ നവീകരണ പ്രവർത്തനത്തിന് കരിങ്കല്ലുമായി എത്തിയ ടിപ്പറാണ് മറിഞ്ഞത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**പയ്യന്നൂർ: **കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടോത്ത് തോടിന്റെ നവീകരണ പ്രവർത്തനത്തിന് കരിങ്കല്ലുമായി എത്തിയ ടിപ്പറാണ് മറിഞ്ഞത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96990/accident)