---
title: "ഐ.എന്‍.ടി.യു.സി  പ്രതിഷേധ ധര്‍ണ്ണയും പ്രകടനവും നടത്തി. "
english_title: "INTUC staged a protest sit-in and demonstration."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97049/intuc-staged-a-protest-sit-in-and-demonstration"
published_at: "2023-02-14T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebb5fbc293f_cdxdczx.jpg"
keywords: []
---

# ഐ.എന്‍.ടി.യു.സി  പ്രതിഷേധ ധര്‍ണ്ണയും പ്രകടനവും നടത്തി. 

> **Lead Summary:** **മാനന്തവാടി: **വിലക്കയറ്റം രൂക്ഷമാക്കുന്ന ജനദ്രോഹ ബജറ്റിലെ ഇന്ധന സെസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.ടി.യു.സി മാനന്തവാടി റിജണല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണയും പ്രകടനവും നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ എന്‍.കെ.വര്‍ഗ്ഗീസ് ധര്‍ണ്ണഉദ്ഘാടനം ചെയ്തു.ജോര്‍ജ് പടകുട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.ടി.എ.റെജി,എം.പി.ശശികുമാര്‍,ബൈജു പുത്തന്‍പുരയില്‍,വിനോദ് തോട്ടത്തില്‍,സുശോബ് ചെറുകുമ്പം,ഗിരിജാ സുധാകരന്‍, കെ.വി.ഷിനോജ്,പി.എസ്.രാജേഷ്, ഷില്‍സന്‍ മാത്യൂ,ശരത്ത് കാട്ടിക്കുളം,ടി.ബാബു,എസ്.സജീവന്‍,ജിബിന്‍ മാമ്പള്ളി പ്രസംഗിച്ചു.

## Article Content

**മാനന്തവാടി: **വിലക്കയറ്റം രൂക്ഷമാക്കുന്ന ജനദ്രോഹ ബജറ്റിലെ ഇന്ധന സെസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.ടി.യു.സി മാനന്തവാടി റിജണല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണയും പ്രകടനവും നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ എന്‍.കെ.വര്‍ഗ്ഗീസ് ധര്‍ണ്ണഉദ്ഘാടനം ചെയ്തു.ജോര്‍ജ് പടകുട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.ടി.എ.റെജി,എം.പി.ശശികുമാര്‍,ബൈജു പുത്തന്‍പുരയില്‍,വിനോദ് തോട്ടത്തില്‍,സുശോബ് ചെറുകുമ്പം,ഗിരിജാ സുധാകരന്‍, കെ.വി.ഷിനോജ്,പി.എസ്.രാജേഷ്, ഷില്‍സന്‍ മാത്യൂ,ശരത്ത് കാട്ടിക്കുളം,ടി.ബാബു,എസ്.സജീവന്‍,ജിബിന്‍ മാമ്പള്ളി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97049/intuc-staged-a-protest-sit-in-and-demonstration)