---
title: "കേരള റെയിൽവേ പോലീസ്  സബ്ഡിഷന്റെ നേതൃത്വത്തിൽ   സഫലമീ യാത്ര എന്ന പരിപാടി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ നടത്തി"
english_title: "Under the leadership of Kerala Railway Police Subdivision   A program called Safalami Yatra was conducted at Kannur Railway Police Station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97053/under-the-leadership-of-kerala-railway-police-subdivision-a-program-called-safalami-yatra-was-conducted-at-kannur-railway-police-station"
published_at: "2023-02-14T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebba0675bc7_dfgh.jpg"
keywords: []
---

# കേരള റെയിൽവേ പോലീസ്  സബ്ഡിഷന്റെ നേതൃത്വത്തിൽ   സഫലമീ യാത്ര എന്ന പരിപാടി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ നടത്തി

> **Lead Summary:** **കണ്ണൂർ: **കേരള റെയിൽവേ പോലീസ് പാലക്കാട്‌ സബ്ഡിഷന്റെ നേതൃത്വത്തിൽ ജനമൈത്രി സുരക്ഷപദ്ധതി യായ സഫലമീ യാത്ര എന്ന പരിപാടി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിക്കുകയുണ്ടായി .പ്രസ്തുത ചടങ്ങ് ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കണ്ണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ശ്രീ ബിനോയ് ആന്റണി സാർ അധ്യക്ഷത വഹിച്ചു ജനമൈത്രി നോഡൽഓ ഫീസർ പി കെ അക്ബർ സ്വാഗതവും വിപിൻ ഈ നന്ദിയും പ്രകാശിപ്പിച്ചു കണ്ണൂർ റെയിൽവേ മാനേജർ ശ്രീ സജിത്ത് കുമാർ ചടങ്ങിൽ ആശംസ നേർന്നു. ജി ആർ പി, ആർ പിഎഫ് ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ യാത്രക്കാർ ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർക്കായി അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രെക്ടർ ഡോക്ടർ സുൽഫിക്കർ അലി പ്രഥമ ശുശ്രൂഷ ക്ലാസ്സ് നടത്തി.

## Article Content

**കണ്ണൂർ: **കേരള റെയിൽവേ പോലീസ് പാലക്കാട്‌ സബ്ഡിഷന്റെ നേതൃത്വത്തിൽ ജനമൈത്രി സുരക്ഷപദ്ധതി യായ സഫലമീ യാത്ര എന്ന പരിപാടി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിക്കുകയുണ്ടായി .പ്രസ്തുത ചടങ്ങ് ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കണ്ണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ശ്രീ ബിനോയ് ആന്റണി സാർ അധ്യക്ഷത വഹിച്ചു ജനമൈത്രി നോഡൽഓ ഫീസർ പി കെ അക്ബർ സ്വാഗതവും വിപിൻ ഈ നന്ദിയും പ്രകാശിപ്പിച്ചു കണ്ണൂർ റെയിൽവേ മാനേജർ ശ്രീ സജിത്ത് കുമാർ ചടങ്ങിൽ ആശംസ നേർന്നു. ജി ആർ പി, ആർ പിഎഫ് ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ യാത്രക്കാർ ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർക്കായി അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രെക്ടർ ഡോക്ടർ സുൽഫിക്കർ അലി പ്രഥമ ശുശ്രൂഷ ക്ലാസ്സ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97053/under-the-leadership-of-kerala-railway-police-subdivision-a-program-called-safalami-yatra-was-conducted-at-kannur-railway-police-station)