---
title: "ഇന്‍ഫ്രാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്റ്റുഡന്‍സ് ഹണ്ട് 2023 ഫാഷന്‍ ഷോ സംഘടിപ്പിച്ചു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97077/sreekandapuram"
published_at: "2023-02-15T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec25f664ef2_Screenshot_20230215-055129_Video_Player.jpg"
keywords: []
---

# ഇന്‍ഫ്രാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്റ്റുഡന്‍സ് ഹണ്ട് 2023 ഫാഷന്‍ ഷോ സംഘടിപ്പിച്ചു

> **Lead Summary:**  **ശ്രീകണ്ഠാപുരം: ** കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ശ്രീകണ്ഠാപുരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി. സുരേശന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്ര ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ ഫാത്തിമ കെ.കെ അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട് കലാകാരനും മുന്‍ ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന മിനേഷ് മണക്കാട് , മാത്യു കൊന്നക്കല്‍, നസീമ വി.പി, ജംഷീറ എ.പി, ബിന്ദു വി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പുത്തന്‍ ഡിസൈനുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ ഷോയും നടന്നു.

## Article Content

 **ശ്രീകണ്ഠാപുരം: ** കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ശ്രീകണ്ഠാപുരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി. സുരേശന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്ര ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ ഫാത്തിമ കെ.കെ അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട് കലാകാരനും മുന്‍ ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന മിനേഷ് മണക്കാട് , മാത്യു കൊന്നക്കല്‍, നസീമ വി.പി, ജംഷീറ എ.പി, ബിന്ദു വി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പുത്തന്‍ ഡിസൈനുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ ഷോയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97077/sreekandapuram)