---
title: "കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97096/died"
published_at: "2023-02-15T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec48cfb2fd4_Picsart_23-02-15_08-19-34-199.jpg"
keywords: []
---

# കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു

> **Lead Summary:** **കോളയാട്: ** കിണറ്റിൽ വീണു മരിച്ചു വായന്നൂർ അമ്പലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോളയാടിലെ കണിയാൻ കുന്നുമ്മൽ കെ. കെ മൂസ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: റസിയ മക്കൾ ഉനൈസ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, നിഥാൽ, നിഹാദ്, നെഫ്സി, നാ ഫിയ. കബറടക്കം പിന്നീട്.

## Article Content

**കോളയാട്: ** കിണറ്റിൽ വീണു മരിച്ചു വായന്നൂർ അമ്പലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോളയാടിലെ കണിയാൻ കുന്നുമ്മൽ കെ. കെ മൂസ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: റസിയ മക്കൾ ഉനൈസ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, നിഥാൽ, നിഹാദ്, നെഫ്സി, നാ ഫിയ. കബറടക്കം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97096/died)