---
title: "അങ്കണവാടി കെട്ടിടം ഉദ്ഘാടനംചെയ്തു"
english_title: "Koodali "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97099/koodali"
published_at: "2023-02-15T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec4bbc271df_IMG-20230215-WA0013.jpg"
keywords: []
---

# അങ്കണവാടി കെട്ടിടം ഉദ്ഘാടനംചെയ്തു

> **Lead Summary:** **കൂടാളി**: കൂടാളി പള്ളി അങ്കണവാടി കെട്ടിടം കെ.ക.ശൈലജ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷതവഹിച്ചു. അങ്കണവാടിക്ക് സ്ഥലം നൽകിയ എ.പി. അബ്ദുള്ളയെ ചടങ്ങിൽ ആദരിച്ചു. കെ.സി. രാജശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പദ്മനാഭൻ, എം. വസന്ത, കെ. ദിവാകരൻ, പി.സി. ശ്രീകല, കെ. സഫൂറ, അരുൺ രേണുക ദേവി, എ. ലത, കെ.പി. മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കൂടാളി**: കൂടാളി പള്ളി അങ്കണവാടി കെട്ടിടം കെ.ക.ശൈലജ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷതവഹിച്ചു. അങ്കണവാടിക്ക് സ്ഥലം നൽകിയ എ.പി. അബ്ദുള്ളയെ ചടങ്ങിൽ ആദരിച്ചു. കെ.സി. രാജശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പദ്മനാഭൻ, എം. വസന്ത, കെ. ദിവാകരൻ, പി.സി. ശ്രീകല, കെ. സഫൂറ, അരുൺ രേണുക ദേവി, എ. ലത, കെ.പി. മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97099/koodali)