---
title: "നാടോടി യുവതിക്ക് നേരെ പീഡനശ്രമം:  യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97102/arrested"
published_at: "2023-02-15T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec4e2f45c4d_IMG-20230215-WA0015.jpg"
keywords: []
---

# നാടോടി യുവതിക്ക് നേരെ പീഡനശ്രമം:  യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ :**താ​​ഴെ​​ചൊ​​വ്വ​​യി​​ൽ പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കു​​ന്ന നാ​ടോ​ടി​ക​ൾ താ​​മ​​സി​​ക്കു​​ന്നിടത്ത് ക​യ​റി യു​​വ​​തി​​യെ പീഡിപ്പിക്കാ​​ൻ ശ്ര​​മി​​ച്ച ചെറുപുഴ പൊന്മലക്കുന്നിൽ ഹൗസിൽ ഷൈജു ജോസഫി നെ ക​​ണ്ണൂ​​ർ സി​​റ്റി പൊ​​ലീ​​സ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കാ​​നെ​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി ഇ​യാ​ൾ യു​​വ​​തി​​യെ ഉപദ്രവി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ തന്നെ മ​​ർ​​ദി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് ഷൈജു ജോസഫ് ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും കേ​​സെ​​ടു​​ത്തി​ട്ടു​ണ്ട്.

## Article Content

**കണ്ണൂർ :**താ​​ഴെ​​ചൊ​​വ്വ​​യി​​ൽ പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കു​​ന്ന നാ​ടോ​ടി​ക​ൾ താ​​മ​​സി​​ക്കു​​ന്നിടത്ത് ക​യ​റി യു​​വ​​തി​​യെ പീഡിപ്പിക്കാ​​ൻ ശ്ര​​മി​​ച്ച ചെറുപുഴ പൊന്മലക്കുന്നിൽ ഹൗസിൽ ഷൈജു ജോസഫി നെ ക​​ണ്ണൂ​​ർ സി​​റ്റി പൊ​​ലീ​​സ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കാ​​നെ​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി ഇ​യാ​ൾ യു​​വ​​തി​​യെ ഉപദ്രവി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ തന്നെ മ​​ർ​​ദി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് ഷൈജു ജോസഫ് ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും കേ​​സെ​​ടു​​ത്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97102/arrested)