---
title: "ടൂറിസം മേഖലയില്‍ പരിശീലനം"
english_title: "Tourisam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97147/tourisam"
published_at: "2023-02-15T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec79cfadd58_download_(24).jpeg"
keywords: []
---

# ടൂറിസം മേഖലയില്‍ പരിശീലനം

> **Lead Summary:** കുടുംബശ്രീ ജില്ലാ മിഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തലശ്ശേരി ക്യാമ്പസും സംയുക്തമായി വനിതകള്‍ക്ക് ടൂറിസം മേഖലയില്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കുന്നു. ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നൂതന സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക.

## Article Content

കുടുംബശ്രീ ജില്ലാ മിഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തലശ്ശേരി ക്യാമ്പസും സംയുക്തമായി വനിതകള്‍ക്ക് ടൂറിസം മേഖലയില്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കുന്നു. ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നൂതന സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് രാവിലെ 11.30ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കുന്ന ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2702080. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97147/tourisam)