---
title: "എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ നടത്തി"
english_title: "FSETO staged an evening sit-in"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97194/fseto-staged-an-evening-sit-in"
published_at: "2023-02-15T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec9e3e873dc_Picsart_23-02-15_14-14-38-001.jpg"
keywords: []
---

# എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:**  കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ എഫ്എസ്ഇടിഒ ഇരിക്കൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം ബസ് സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡൻ്റ് എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

 കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ എഫ്എസ്ഇടിഒ ഇരിക്കൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം ബസ് സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡൻ്റ് എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ.സംസ്ഥാന കൗൺസിൽ അംഗം കെ.പി.രാധാകൃഷ്ണൻ, കെ.ജി.എൻ.എ.ജില്ലാ സെക്രട്ടറി കെ.വി.പുഷ്പജ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡൻ്റ് കെ.കെ.രാജീവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഇരിക്കൂർ മേഖല കൺവീനർ ടി.സന്തോഷ് സ്വാഗതം പറഞ്ഞ ധർണ്ണയിൽ എഫ്.എസ്.ഇ.ടി.ഒ. മേഖല ചെയർമാൻ എം.വി.നാരായണൻ അധ്യക്ഷനായി.

ധർണ്ണ നടത്തി കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ എഫ്എസ്ഇടിഒ ഇരിക്കൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം ബസ് സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡൻ്റ് എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ.സംസ്ഥാന കൗൺസിൽ അംഗം കെ.പി.രാധാകൃഷ്ണൻ, കെ.ജി.എൻ.എ.ജില്ലാ സെക്രട്ടറി കെ.വി.പുഷ്പജ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡൻ്റ് കെ.കെ.രാജീവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഇരിക്കൂർ മേഖല കൺവീനർ ടി.സന്തോഷ് സ്വാഗതം പറഞ്ഞ ധർണ്ണയിൽ എഫ്.എസ്.ഇ.ടി.ഒ. മേഖല ചെയർമാൻ എം.വി.നാരായണൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97194/fseto-staged-an-evening-sit-in)