---
title: "കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്"
english_title: "A young man was injured in a wild boar attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97239/a-young-man-was-injured-in-a-wild-boar-attack"
published_at: "2023-02-15T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecc0094be40_Screenshot_2023-02-15-16-47-08-71_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

> **Lead Summary:** **ഉളിക്കല്‍**: അലവിക്കുന്നില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. അഖിലിനാണ്പരിക്കേറ്റത്. അഖിലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ഉളിക്കല്‍**: അലവിക്കുന്നില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. അഖിലിനാണ്പരിക്കേറ്റത്. അഖിലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97239/a-young-man-was-injured-in-a-wild-boar-attack)