---
title: "സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊഞ്ചൽ  പ്രീ പ്രൈമറി കലോത്സവം  ഫെബ്രുവരി 14,15 തീയതികളിൽ"
english_title: "Konchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97240/konchal"
published_at: "2023-02-15T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecc236c0916_Picsart_23-02-15_16-54-19-844.jpg"
keywords: []
---

# സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊഞ്ചൽ  പ്രീ പ്രൈമറി കലോത്സവം  ഫെബ്രുവരി 14,15 തീയതികളിൽ

> **Lead Summary:** > **പയ്യന്നൂർ**: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി "കൊഞ്ചൽ " പ്രീ പ്രൈമറി കലോത്സവം 2023 ഫെബ്രുവരി 14,15 തീയതികളിൽ പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വെച്ചു നടക്കുന്നു. അതിന്റെ ഭാഗമായി പയ്യന്നുർ മുനിസിപ്പാലിറ്റിയിലെ 20 സ്കൂളിൽ നിന്നും 60 ഓളം കുട്ടികൾ നിറം കൊടുക്കൽ പരിപാടി യിൽ പങ്കെടുത്തു.

## Article Content

> **പയ്യന്നൂർ**: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി "കൊഞ്ചൽ " പ്രീ പ്രൈമറി കലോത്സവം 2023 ഫെബ്രുവരി 14,15 തീയതികളിൽ പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വെച്ചു നടക്കുന്നു. അതിന്റെ ഭാഗമായി പയ്യന്നുർ മുനിസിപ്പാലിറ്റിയിലെ 20 സ്കൂളിൽ നിന്നും 60 ഓളം കുട്ടികൾ നിറം കൊടുക്കൽ പരിപാടി യിൽ പങ്കെടുത്തു.

പയ്യന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ. വി. ലളിത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. പി സമീറ ടീച്ചർ, പയ്യന്നുർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം. വി. രാധാകൃഷ്ണൻ, സുഭാഷ് മാസ്റ്റർ, രേണുക ടീച്ചർ, മധു മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രെസ് ജാക്ക്വലിൻ ബിന ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97240/konchal)