---
title: "മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു."
english_title: "Grandmother and 2 grandchildren died after falling into a rock pool."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97282/grandmother-and-2-grandchildren-died-after-falling-into-a-rock-pool"
published_at: "2023-02-15T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf095a212e_accdnt.jpg"
keywords: []
---

# മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു.

> **Lead Summary:** **അടിമാലി: **മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് അപകടം. കൊമ്പൊടിഞ്ഞാലിൽ ഇണ്ടിക്കുഴിയിൽ ബിനോയ്–ജാസ്മി എന്നിവരുടെ മക്കളായ ആൻമരിയ അമയ , ജാസ്മിയുടെ അമ്മയായ എൽസമ്മ എന്നിവരാണു മരിച്ചത്. കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണു മുത്തശിയും അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ

## Article Content

**അടിമാലി: **മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് അപകടം. കൊമ്പൊടിഞ്ഞാലിൽ ഇണ്ടിക്കുഴിയിൽ ബിനോയ്–ജാസ്മി എന്നിവരുടെ മക്കളായ ആൻമരിയ അമയ , ജാസ്മിയുടെ അമ്മയായ എൽസമ്മ എന്നിവരാണു മരിച്ചത്. കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണു മുത്തശിയും അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97282/grandmother-and-2-grandchildren-died-after-falling-into-a-rock-pool)