---
title: "തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി"
english_title: "Tillankeri Grama Panchayat President P. Srimati"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97376/tillankeri-grama-panchayat-president-p-srimati"
published_at: "2023-02-16T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edbbbdeca83_Screenshot_2023-02-16-10-39-53-37_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി

> **Lead Summary:** **തില്ലങ്കേരി**: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫി: 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച കണ്ണൂർ ജില്ലയിലെ 2 പഞ്ചായത്തുകളിലൊന്നായി തില്ലങ്കേരിയെ തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി.

## Article Content

**തില്ലങ്കേരി**: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫി: 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച കണ്ണൂർ ജില്ലയിലെ 2 പഞ്ചായത്തുകളിലൊന്നായി തില്ലങ്കേരിയെ തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി.

പഞ്ചായത്ത് വൈസ : പ്രസിഡന്റ് അണിയേരി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ.രതീഷ്, വി.വിമല, സെക്രട്ടറി തോമസ്, ബ്ലോക്ക് മെമ്പർ പി.സനീഷ് മെമ്പർമാരായ കെ.വി.രാജൻ, മനോജ്, രമണി മിന്നി , നസീമ, സി ഡി എസ്  ചെയർ പേഴ്സൺ ഷിംല, അതുല്യ സുരേഷ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97376/tillankeri-grama-panchayat-president-p-srimati)