---
title: "കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു"
english_title: "Kashmir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97409/kashmir"
published_at: "2023-02-16T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edd79e2aaac_IMG-20230216-WA0053.jpg"
keywords: []
---

# കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു

> **Lead Summary:** **ജമ്മു കശ്മീർ** : ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

## Article Content

**ജമ്മു കശ്മീർ** : ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97409/kashmir)