---
title: "തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97431/kannur"
published_at: "2023-02-16T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ede42fc9d70_IMG-20230216-WA0073.jpg"
keywords: []
---

# തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ തളിപ്പറമ്പില്‍ വെള്ളാരം പാറയിലെ പോലീസ് ഡമ്പിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. തീയണക്കാന്‍ ശ്രമം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ തളിപ്പറമ്പില്‍ വെള്ളാരം പാറയിലെ പോലീസ് ഡമ്പിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. തീയണക്കാന്‍ ശ്രമം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97431/kannur)