---
title: "ചരിത്ര പ്രസിദ്ധമായ അണ്ടലൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി"
english_title: "Andallor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97452/andallor"
published_at: "2023-02-16T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf1ba602a1_Screenshot_20230216-143222_WhatsApp.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ അണ്ടലൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

> **Lead Summary:** **അണ്ടലൂർ** : ചരിത്ര പ്രസിദ്ധമായ അണ്ടലൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. നാളെ പുലർച്ചെ മുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും.ക്ഷേത്രം ജന്മാചാരി മുരിങ്ങോളി തറവാട് കുഞ്ഞിരാമൻ ആശാരിയുടെയും ഊരാളന്മാരായ പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്ക്കരൻ എന്നിവരുടെയും,ക്ഷേ കമ്മിറ്റി ഭാരവാഹികളും, ദേശവാസികളുടെയും നേതൃത്വത്തിൽ കൊടിയേറ്റം നടത്തി.

## Article Content

**അണ്ടലൂർ** : ചരിത്ര പ്രസിദ്ധമായ അണ്ടലൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. നാളെ പുലർച്ചെ മുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും.ക്ഷേത്രം ജന്മാചാരി മുരിങ്ങോളി തറവാട് കുഞ്ഞിരാമൻ ആശാരിയുടെയും ഊരാളന്മാരായ പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്ക്കരൻ എന്നിവരുടെയും,ക്ഷേ കമ്മിറ്റി ഭാരവാഹികളും, ദേശവാസികളുടെയും നേതൃത്വത്തിൽ കൊടിയേറ്റം നടത്തി.

കൊമ്പ് വിളി ഉയർത്തിയാണ് കൊടിയേറ്റം നടന്നത്.തുടർന്ന് ചെണ്ടമേളവും നടന്നു. നാളെ പുലർച്ചെ മുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും.നിരവധി ഭക്തജനങ്ങൾ കൊടിയേറ്റ കർമ്മത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97452/andallor)