---
title: "രക്തദാന ക്യാമ്പ് നടത്തി "
english_title: "Conducted blood donation camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97509/conducted-blood-donation-camp"
published_at: "2023-02-16T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee34a134cc7_blood_camp.jpg"
keywords: []
---

# രക്തദാന ക്യാമ്പ് നടത്തി 

> **Lead Summary:** **വീർപ്പാട്:**ശ്രീ നാരായണ ഗുരു കോളേജ് യൂണിയന്റെയും തലശ്ശേരി ജനറൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ കോളേജിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി.നിരവധി വിദ്യാർഥികൾ ക്യാമ്പിൽ വെച്ച് രക്തം ദാനം ചെയ്യ്തു.

## Article Content

**വീർപ്പാട്:**ശ്രീ നാരായണ ഗുരു കോളേജ് യൂണിയന്റെയും തലശ്ശേരി ജനറൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ കോളേജിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി.നിരവധി വിദ്യാർഥികൾ ക്യാമ്പിൽ വെച്ച് രക്തം ദാനം ചെയ്യ്തു.

രക്തദാന ക്യാമ്പിന് കോളേജ് യൂണിയൻ ചെയർപേഴ്സൺ റോണിക്ഷ ജോസഫ്, കോളേജ് യൂണിയൻ യൂണിയൻ സെക്രട്ടറി അനുരാഗ് വി, മറ്റു യൂണിയൻ അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97509/conducted-blood-donation-camp)