---
title: "സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നല്‍കി."
english_title: "A road safety awareness class was given to school students."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97537/a-road-safety-awareness-class-was-given-to-school-students"
published_at: "2023-02-16T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee4983611ab_bothavalkaranam.jpg"
keywords: []
---

# സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നല്‍കി.

> **Lead Summary:** **മാനന്തവാടി**: കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റ ( ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്റ് വയനാട് ) ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സേഫ്റ്റി അവെയര്‍നെസ് നല്‍കുന്നതിന്റെ ഭാഗമായി മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നല്‍കി. വയനാട് ആര്‍.ടി ഓഫീസിലെ എംവിഐ വി. ഉമ്മര്‍ ക്ലാസെടുത്തു.

## Article Content

**മാനന്തവാടി**: കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റ ( ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്റ് വയനാട് ) ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സേഫ്റ്റി അവെയര്‍നെസ് നല്‍കുന്നതിന്റെ ഭാഗമായി മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നല്‍കി. വയനാട് ആര്‍.ടി ഓഫീസിലെ എംവിഐ വി. ഉമ്മര്‍ ക്ലാസെടുത്തു.

എംവിഐ സുധിന്‍ ഗോപി, അസി.എംവിഐ മാരായ ടി.എ സുമേഷ്, ഗോപികൃഷ്ണന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബ്രദര്‍ ജോണ്‍ സ്റ്റുവേര്‍ട്ട്,എം.എസ്് ജോണ്‍ലി ജോണ്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97537/a-road-safety-awareness-class-was-given-to-school-students)