---
title: "ചെറുവയല്‍ രാമനെ  വയനാട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു."
english_title: "Cheruvayal Raman was honored by the Wayanad Medical Laboratory Honors Association."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97567/cheruvayal-raman-was-honored-by-the-wayanad-medical-laboratory-honors-association"
published_at: "2023-02-16T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee61347fadc_sfdd.jpg"
keywords: []
---

# ചെറുവയല്‍ രാമനെ  വയനാട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.

> **Lead Summary:** **മാനന്തവാടി: **രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നെല്‍വിത്തുകളുടെ കാവലാള്‍ ചെറുവയല്‍ രാമനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വയനാട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു. ജില്ലാ ഭാരവാഹികള്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സംഘടനയുടെ ഉപഹാരം കൈമാറി. ജില്ലാ പ്രസിഡന്റ് വിജയന്‍.പി.എസ്, ജനറല്‍ സെക്രെട്ടറി പ്രതാപ് വാസു.സി, ട്രഷറര്‍ അനീഷ് ആന്റണി, മറ്റു ഭാരവാഹികളായ ലിയോ ടോം, റെനീഷ്, ആശ സിബി, അനുശ്രീ സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി: **രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നെല്‍വിത്തുകളുടെ കാവലാള്‍ ചെറുവയല്‍ രാമനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വയനാട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു. ജില്ലാ ഭാരവാഹികള്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സംഘടനയുടെ ഉപഹാരം കൈമാറി. ജില്ലാ പ്രസിഡന്റ് വിജയന്‍.പി.എസ്, ജനറല്‍ സെക്രെട്ടറി പ്രതാപ് വാസു.സി, ട്രഷറര്‍ അനീഷ് ആന്റണി, മറ്റു ഭാരവാഹികളായ ലിയോ ടോം, റെനീഷ്, ആശ സിബി, അനുശ്രീ സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97567/cheruvayal-raman-was-honored-by-the-wayanad-medical-laboratory-honors-association)