---
title: "ബീവറേജ് കോര്‍പ്പറേഷന്റെ  പ്രിമീയം ഔട്ട് ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി തുടര്‍ച്ചയായി മദ്യം മോഷ്ടിച്ച പ്രതി അറസ്റ്റില്‍."
english_title: "Suspect who stole liquor from Beverage Corporation's Kalpatta Premium Out Let while wearing a helmet has been arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97569/suspect-who-stole-liquor-from-beverage-corporations-kalpatta-premium-out-let-while-wearing-a-helmet-has-been-arrested"
published_at: "2023-02-16T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee639d30da7_crimecfv.jpg"
keywords: []
---

# ബീവറേജ് കോര്‍പ്പറേഷന്റെ  പ്രിമീയം ഔട്ട് ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി തുടര്‍ച്ചയായി മദ്യം മോഷ്ടിച്ച പ്രതി അറസ്റ്റില്‍.

> **Lead Summary:** **കല്‍പ്പറ്റ: **ബീവറേജ് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പ്രിമീയം ഔട്ട് ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി തുടര്‍ച്ചയായി മദ്യം മോഷ്ടിച്ച പ്രതി അറസ്റ്റില്‍. മുട്ടില്‍ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജരുടെ പരാതിയെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കല്‍പ്പറ്റ: **ബീവറേജ് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പ്രിമീയം ഔട്ട് ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി തുടര്‍ച്ചയായി മദ്യം മോഷ്ടിച്ച പ്രതി അറസ്റ്റില്‍. മുട്ടില്‍ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജരുടെ പരാതിയെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസാണ് അറസ്റ്റ് ചെയ്തത്.

പല ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ  സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97569/suspect-who-stole-liquor-from-beverage-corporations-kalpatta-premium-out-let-while-wearing-a-helmet-has-been-arrested)