---
title: "കെ.ടി സഹദുല്ലക്ക് പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി."
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97592/payyannur"
published_at: "2023-02-17T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eece0e678e3_IMG-20230217-WA0004.jpg"
keywords: []
---

# കെ.ടി സഹദുല്ലക്ക് പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

> **Lead Summary:**  **പയ്യന്നൂർ: **മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി സഹദുല്ലക്ക് പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പെരുമ്പെ . കെ.എസ് ആർ ടി.സി പരിസരത്ത് നിന്നാരംഭിച്ച സ്വീകരണ ഘോഷയാത്ര പയ്യന്നൂർ പഴയ ബസ്റ്റാന്റിനടുത്ത് ലീഗ് ഓഫീസ് പരിസരത്ത് സമാപിച്ചു. എ.പി ഹാരിസ്, മുസ്തഫ ടി.പി. മുസ്തഫ പൊന്നമ്പാറ, പി.കെ അബ്ദുൽ ഖാദർ മൗലവി, എൻ.എം ബഷീർ, വി.കെ.പി ഇസ്മായിൽഎം.എൻ.പി അബ്ദുറഹ്മാൻ , പി.സി സിദ്ധീഖ്, ഫായിസ് കവ്വായി , കാട്ടൂർ ഹംസ, പി.സി. ഫായിസ് മുഹമ്മദ് കര മുട്ടം , ബഷീർ കാട്ടൂർനേതൃത്വം നൽകി. തുടർന്ന് നടന്ന സ്വീകരണ യോഗം കല്യാശ്ശേരി മണ്ഡലം ലീഗ് പ്രസിഡന്റ് എസ്.കെ.പി സകരിയ ഉദ്ഘാടനം ചെയ്തു.

## Article Content

 **പയ്യന്നൂർ: **മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി സഹദുല്ലക്ക് പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പെരുമ്പെ . കെ.എസ് ആർ ടി.സി പരിസരത്ത് നിന്നാരംഭിച്ച സ്വീകരണ ഘോഷയാത്ര പയ്യന്നൂർ പഴയ ബസ്റ്റാന്റിനടുത്ത് ലീഗ് ഓഫീസ് പരിസരത്ത് സമാപിച്ചു. എ.പി ഹാരിസ്, മുസ്തഫ ടി.പി. മുസ്തഫ പൊന്നമ്പാറ, പി.കെ അബ്ദുൽ ഖാദർ മൗലവി, എൻ.എം ബഷീർ, വി.കെ.പി ഇസ്മായിൽഎം.എൻ.പി അബ്ദുറഹ്മാൻ , പി.സി സിദ്ധീഖ്, ഫായിസ് കവ്വായി , കാട്ടൂർ ഹംസ, പി.സി. ഫായിസ് മുഹമ്മദ് കര മുട്ടം , ബഷീർ കാട്ടൂർനേതൃത്വം നൽകി. തുടർന്ന് നടന്ന സ്വീകരണ യോഗം കല്യാശ്ശേരി മണ്ഡലം ലീഗ് പ്രസിഡന്റ് എസ്.കെ.പി സകരിയ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.കെ. അശ്റഫ് അധ്യക്ഷനായി. സജീർ ഇഖ്ബാൽ, എസ്.എ ശുക്കൂർ ഹാജി, എസ്.കെ.നൗഷാദ്, എസ് ഹാരിസ് ശരീഫ് പെരിങ്ങോം, വി .കെ ശാഫി അഹമ്മദ് പോത്താങ്കണ്ടം, റഹീസ് പെരുമ്പ, ടി.പി മഹമൂദ് ഹാജി സംസാരിച്ചു, കെ.ടി. സഹദുല്ല മറുപടി പ്രസംഗം നടത്തി ഇഖ്ബാൽ കോയിപ്ര സ്വാഗതo പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97592/payyannur)