---
title: "യുവാവ് ചികിത്സാ സഹായം തേടുന്നു"
english_title: "The young man seeks medical help "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9760/the-young-man-seeks-medical-help"
published_at: "2021-11-09T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618aa3fdd524e_PicsArt_11-09-10.08.13.jpg"
keywords: []
---

# യുവാവ് ചികിത്സാ സഹായം തേടുന്നു

> **Lead Summary:**  മുഴക്കുന്ന്: കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചാക്കാട് താമസിക്കുന്ന ജിജീഷ് ടി എന്ന യുവാവ് നട്ടെല്ലിന് കാൻസർ ബാധിതനായി ചികിത്സയിലാണ്. ആറുമാസമായി വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി വലിയ തുക ചെലവായി ഭാര്യയും രണ്ടുമക്കളും പെൺമക്കളും അടങ്ങുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമാണ് ജിജീഷ്.

## Article Content

 മുഴക്കുന്ന്: കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചാക്കാട് താമസിക്കുന്ന ജിജീഷ് ടി എന്ന യുവാവ് നട്ടെല്ലിന് കാൻസർ ബാധിതനായി ചികിത്സയിലാണ്. ആറുമാസമായി വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി വലിയ തുക ചെലവായി ഭാര്യയും രണ്ടുമക്കളും പെൺമക്കളും അടങ്ങുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമാണ് ജിജീഷ്.

വലിയ പ്രതീക്ഷകളുടെ പ്രവാസജീവിതം ആരംഭിച്ചെങ്കിലും മാരക രോഗം കാരണം സ്വപ്നങ്ങൾ പാതിവഴിക്കായ്. വീട് തറ മാത്രം പൂർത്തിയാക്കിയ നിലയിലാണ്. ഒരാഴ്ചയിൽ ശരാശരി രണ്ടു ലക്ഷം രൂപയോളം ചികിത്സാ ചെലവ് ആവശ്യമായിവരുന്നു. നിർധന കുടുംബത്തിന് യാതൊരു മാർഗത്തിലും ഈ തുക കണ്ടെത്താൻ സാധിക്കാത്തതിനാലാണ് സുമനസ്സുകളുടെ കാരുണ്യത്തിന് അഭ്യർത്ഥിക്കുന്നത്

MR. Jijeesh AC/No: 0611053000007133 IFSC CODE: SIBL 0000611 South Indian Bank Iritty branch payanchery Gpay 917902342580

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9760/the-young-man-seeks-medical-help)