---
title: "കണ്ണൂർ സർവ്വകലാശാല പുരുഷ വിഭാഗം സോഫ്റ്റ്‌വെൽ കിരീടം മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിന് "
english_title: "Prnss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97625/prnss"
published_at: "2023-02-17T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef09f4d4cc3_IMG-20230217-WA0030.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല പുരുഷ വിഭാഗം സോഫ്റ്റ്‌വെൽ കിരീടം മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിന് 

> **Lead Summary:** കണ്ണൂർ സർവ്വകലാശാല പുരുഷ വിഭാഗം സോഫ്റ്റ്‌വെൽ കിരീടം മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിന് . ഫൈനലിൽ എസ് എൻ കോളേജ് കണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്.

## Article Content

കണ്ണൂർ സർവ്വകലാശാല പുരുഷ വിഭാഗം സോഫ്റ്റ്‌വെൽ കിരീടം മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിന് . ഫൈനലിൽ എസ് എൻ കോളേജ് കണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്.

ഇരിട്ടി എംജി കോളേജ് മൂന്നും എൻ എ എം കോളേജ് കല്ലിക്കണ്ടി നാലും സ്ഥാനങ്ങൾ നേടി.വിജയികൾക്ക് കണ്ണൂർ സർവ്വകലാശാല കായിക വിഭാഗം ഡയറക്ടർ ഡോക്ടർ ജോ ജോസഫ് ട്രോഫി വിതരണം ചെയ്തു. എംജി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷിജോ,ഡോക്ടർ നിഷ മട്ടന്നൂർ കോളേജ് കായിക വിഭാഗം മേധാവി അഖിൽ കെ ശ്രീധർ , പിടി മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97625/prnss)