---
title: "പേരാവൂർ അഗ്നി രക്ഷാനിലയത്തിൽ ആപത് മിത്രാ സംസ്ഥാന തല രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി"
english_title: "Peravoor Fire Rescue Station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97634/peravoor-fire-rescue-station"
published_at: "2023-02-17T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef108f747ec_Picsart_23-02-17_10-51-47-653.jpg"
keywords: []
---

# പേരാവൂർ അഗ്നി രക്ഷാനിലയത്തിൽ ആപത് മിത്രാ സംസ്ഥാന തല രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി

> **Lead Summary:** **പേരാവൂർ**: അഗ്നി രക്ഷാനിലയത്തിൽ ആപത് മിത്രാ സംസ്ഥാന തല രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി. പേരാവൂർ സ്റ്റേഷൻ ഓഫീസർ സി.ശശി ഉദ്ഘാടനം ചെയ്തു. അപകടങ്ങളിൽ ക്രീയാത്മകമായി പ്രവർത്തിക്കാനുള്ള സേനയെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായി അഗ്നി രക്ഷാ നിലയങ്ങൾക്ക് കീഴിൽ ആരംഭം കുറിച്ച വിഭാഗമാണ് ആപദാ മിത്ര.

## Article Content

**പേരാവൂർ**: അഗ്നി രക്ഷാനിലയത്തിൽ ആപത് മിത്രാ സംസ്ഥാന തല രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി. പേരാവൂർ സ്റ്റേഷൻ ഓഫീസർ സി.ശശി ഉദ്ഘാടനം ചെയ്തു. അപകടങ്ങളിൽ ക്രീയാത്മകമായി പ്രവർത്തിക്കാനുള്ള സേനയെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായി അഗ്നി രക്ഷാ നിലയങ്ങൾക്ക് കീഴിൽ ആരംഭം കുറിച്ച വിഭാഗമാണ് ആപദാ മിത്ര.

കൂത്തുപറമ്പ് ,ഇരിട്ടി ,പേരാവൂർ നിലയങ്ങളിലെ ആപദാ മിത്ര വോളണ്ടിയർമാർക്കാണ് പരിശീലനം നൽകുന്നത്. പേരാവൂർ നിലയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രദീപൻ പുത്തലത്ത്, ബെന്നി വി.വി, ജിബി ഫിലിപ്പ്, ദീപു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97634/peravoor-fire-rescue-station)