---
title: "മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97637/manathana"
published_at: "2023-02-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef11e392c89_images_-_2023-02-17T110352.541.jpeg"
keywords: []
---

# മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

> **Lead Summary:** **മണത്തണ**: കൊട്ടിയൂർ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 18-ാം തീയ്യതി വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. അന്നേ ദിവസം രാവിലെ മുതൽ ക്ഷേത്ര ത്തിൽ വിശേഷാൽ പൂജകളും വൈകുന്നേരം ഭജനങ്ങൾക്ക് പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു

## Article Content

**മണത്തണ**: കൊട്ടിയൂർ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 18-ാം തീയ്യതി വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. അന്നേ ദിവസം രാവിലെ മുതൽ ക്ഷേത്ര ത്തിൽ വിശേഷാൽ പൂജകളും വൈകുന്നേരം ഭജനങ്ങൾക്ക് പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97637/manathana)