---
title: "തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം"
english_title: "An attempt to molest a Malayali railway employee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97671/an-attempt-to-molest-a-malayali-railway-employee"
published_at: "2023-02-17T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef2b7ae2f68_IMG-20230217-WA0081.jpg"
keywords: []
---

# തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം

> **Lead Summary:**  **തമിഴ്നാട്: **മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് അത്രിക്രമം ഉണ്ടായത്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവമുണ്ടായത് അക്രമിയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഗുരുതരായി പരുക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരoഭിച്ചിട്ടുണ്ട്. 

## Article Content

 **തമിഴ്നാട്: **മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് അത്രിക്രമം ഉണ്ടായത്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവമുണ്ടായത് അക്രമിയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഗുരുതരായി പരുക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരoഭിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97671/an-attempt-to-molest-a-malayali-railway-employee)