---
title: "വിദ്യാഭ്യാസ ലോണുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97683/applynow"
published_at: "2023-02-17T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef344bcf64c_IMG-20230217-WA0099.jpg"
keywords: []
---

# വിദ്യാഭ്യാസ ലോണുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ 2023-2024 വര്‍ഷത്തെ വിദ്യാഭ്യാസ ലോണുകള്‍ക്ക് (വിദേശരാജ്യങ്ങളിലെ പഠനം ഉള്‍പ്പെടെ) അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈനന്‍, സിഖ്, ബുദ്ധന്‍, പാഴ്സി) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

## Article Content

 സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ 2023-2024 വര്‍ഷത്തെ വിദ്യാഭ്യാസ ലോണുകള്‍ക്ക് (വിദേശരാജ്യങ്ങളിലെ പഠനം ഉള്‍പ്പെടെ) അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈനന്‍, സിഖ്, ബുദ്ധന്‍, പാഴ്സി) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ല യിലുള്ളവര്‍ കോര്‍പറേഷന്റെ കാസര്‍കോട് റീജിയണല്‍ ഓഫീസില്‍ ബന്ധപ്പെടണം. ലോണിന് തെരഞ്ഞെടുക്കുന്നവര്‍ വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. ഫോണ്‍: 04994 283061.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97683/applynow)