---
title: "ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97690/accident"
published_at: "2023-02-17T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef3c5bbcfba_Picsart_23-02-17_14-05-24-277.jpg"
keywords: []
---

# ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ**: ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാനുണ്ട- നെയ്ത്ത് കമ്പനിക്ക് സമീപത്തെ വിഷ്ണു ആണ് മരിച്ചത്. കതിരൂരിൽ വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. കൂടെ യാത്ര ചെയ്ത അഭിനന്ദിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ**: ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാനുണ്ട- നെയ്ത്ത് കമ്പനിക്ക് സമീപത്തെ വിഷ്ണു ആണ് മരിച്ചത്. കതിരൂരിൽ വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. കൂടെ യാത്ര ചെയ്ത അഭിനന്ദിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97690/accident)