---
title: "മണത്തണ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്മരണിക പ്രകാശനം ചെയ്തു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97742/manathana"
published_at: "2023-02-17T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef648cdc0dd_Screenshot_2023-02-17-16-41-33-61_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# മണത്തണ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്മരണിക പ്രകാശനം ചെയ്തു

> **Lead Summary:** **മണത്തണ**: ഗവ: ഹയർ സെക്കൻഡറി സ്കൂൾ മണത്തണ ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം 2022 - 23 സ്മരണിക പ്രകാശനം 2023 ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. ഹൈദ്രോസ് സി കെ (പ്രിൻസിപ്പൽ) സ്വാഗതം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സന്തോഷ് കെ അധ്യക്ഷത വഹിച്ചു. റീന വി സ്മരണിക പ്രകാശനം ചെയ്തു. നിരവധി പേർ ആശംസകൾ അറിയിച്ചു.

## Article Content

**മണത്തണ**: ഗവ: ഹയർ സെക്കൻഡറി സ്കൂൾ മണത്തണ ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം 2022 - 23 സ്മരണിക പ്രകാശനം 2023 ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. ഹൈദ്രോസ് സി കെ (പ്രിൻസിപ്പൽ) സ്വാഗതം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സന്തോഷ് കെ അധ്യക്ഷത വഹിച്ചു. റീന വി സ്മരണിക പ്രകാശനം ചെയ്തു. നിരവധി പേർ ആശംസകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97742/manathana)