---
title: "തായിനേരി തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം നടത്തി"
english_title: "The treasury was dedicated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97743/the-treasury-was-dedicated"
published_at: "2023-02-17T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef66ff0c508_IMG-20230217-WA0143.jpg"
keywords: []
---

# തായിനേരി തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം നടത്തി

> **Lead Summary:** **തായിനേരി**: തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിർമ്മിച്ച ഭണ്ഡാര സമർപ്പണം ഇരുട്ടൻ ശ്രീധരൻ നടത്തി. ചടങ്ങിൽ ക്ഷേത്രo പ്രസിഡണ്ട് പ്രേഫ : കെ.രാജഗോപാലൻ, ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ ,ട്രഷറർ പി.വി. അശോകൻ . പി.രാജീവൻ , കെ.വി.ഗോപാലൻ, ഇ.പി ശിവദാസൻ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു. ശില്പി അനിൽകുമാർ കാര ആദരിച്ചു.

## Article Content

**തായിനേരി**: തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിർമ്മിച്ച ഭണ്ഡാര സമർപ്പണം ഇരുട്ടൻ ശ്രീധരൻ നടത്തി. ചടങ്ങിൽ ക്ഷേത്രo പ്രസിഡണ്ട് പ്രേഫ : കെ.രാജഗോപാലൻ, ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ ,ട്രഷറർ പി.വി. അശോകൻ . പി.രാജീവൻ , കെ.വി.ഗോപാലൻ, ഇ.പി ശിവദാസൻ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു. ശില്പി അനിൽകുമാർ കാര ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97743/the-treasury-was-dedicated)