---
title: "കുളിയന്റെ മരണത്തിലെ ദുരൂഹതയകറ്റണം : ആദിവാസി ക്ഷേമസമിതി "
english_title: "Kuliyan's death must be mysterious: Tribal Welfare Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97799/Kuliyan's-death-must-be-mysterious-Tribal-Welfare-Committee"
published_at: "2023-02-17T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef9442e7d5c_wayb.jpg"
keywords: []
---

# കുളിയന്റെ മരണത്തിലെ ദുരൂഹതയകറ്റണം : ആദിവാസി ക്ഷേമസമിതി 

> **Lead Summary:** **മാനന്തവാടി: **പയ്യംപള്ളി അണ്ണിചെറൂര്‍ കോളനിയിലെ കുളിയന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതയകറ്റണമെന്ന് ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതൃത്വം അറിയിച്ചു. ഉഷ കേളു, രാധാകൃഷ്ണന്‍, വി.ആര്‍ പ്രവീജ്, ശാരദ സജീവന്‍, തങ്കമണി എന്നിവര്‍ കുളിയന്റെ ഭവന സന്ദര്‍ശനം നടത്തുകയും കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

## Article Content

**മാനന്തവാടി: **പയ്യംപള്ളി അണ്ണിചെറൂര്‍ കോളനിയിലെ കുളിയന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതയകറ്റണമെന്ന് ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതൃത്വം അറിയിച്ചു. ഉഷ കേളു, രാധാകൃഷ്ണന്‍, വി.ആര്‍ പ്രവീജ്, ശാരദ സജീവന്‍, തങ്കമണി എന്നിവര്‍ കുളിയന്റെ ഭവന സന്ദര്‍ശനം നടത്തുകയും കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97799/Kuliyan's-death-must-be-mysterious-Tribal-Welfare-Committee)