---
title: "കവുങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽ തൊഴിലാളിയായ  യുവാവ് മരിച്ചു."
english_title: "A young laborer died in an accident while cutting courgettes."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97815/A-young-aborer-died-in-an-accident-while-cutting-courgettes."
published_at: "2023-02-17T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efa7e93151b_zdfsdfs.jpg"
keywords: []
---

# കവുങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽ തൊഴിലാളിയായ  യുവാവ് മരിച്ചു.

> **Lead Summary:** **കൽപ്പറ്റ: **വെണ്ണിയോട് കല്ലട്ടി വീട്ടിൽ ജയേഷ്ആണ് മരിച്ചത്. അയൽവാസിയുടെ തോട്ടത്തിൽ കവുങ്ങ് മുറിച്ചിട്ടപ്പോൾ ഒരു ഭാഗം ദേഹത്ത് തട്ടിയാണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. കല്ലട്ടി വീട്ടിൽ ജയൻ്റെയും ലക്ഷ്മിയുടെയും മകനാണ്. ,ഭാര്യ : രാതിക. മകൻ : ആദിദേവ് .

## Article Content

**കൽപ്പറ്റ: **വെണ്ണിയോട് കല്ലട്ടി വീട്ടിൽ ജയേഷ്ആണ് മരിച്ചത്. അയൽവാസിയുടെ തോട്ടത്തിൽ കവുങ്ങ് മുറിച്ചിട്ടപ്പോൾ ഒരു ഭാഗം ദേഹത്ത് തട്ടിയാണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. കല്ലട്ടി വീട്ടിൽ ജയൻ്റെയും ലക്ഷ്മിയുടെയും മകനാണ്. ,ഭാര്യ : രാതിക. മകൻ : ആദിദേവ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97815/A-young-aborer-died-in-an-accident-while-cutting-courgettes.)