---
title: "കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക് വാര്‍ഷിക സമ്മേളനം  നടത്തി"
english_title: "KSSPU Mananthavadi block held annual conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97821/ksspu-mananthavadi-block-held-annual-conference"
published_at: "2023-02-17T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efb7318c4d9_yvhjbk.jpg"
keywords: []
---

# കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക് വാര്‍ഷിക സമ്മേളനം  നടത്തി

> **Lead Summary:** **മാനന്തവാടി:** കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക് വാര്‍ഷിക സമ്മേളനം ദ്വാരക കാസമരിയ മിസ്റ്റിക്കയില്‍ നടത്തി. കെ.എസ്എസ്പിയു സംസ്ഥാന കമ്മറ്റി അംഗം കെ.കെ വിശ്വനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്എസ്പിയു വയനാട് ജില്ലാ പ്രസിഡന്റ് എം.ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.വി.കെ ശ്രീധരന്‍ മാസ്റ്റര്‍,കെ.സി നാരായണന്‍ , സത്യവതി ടീമ്പര്‍ ,മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെആര്‍ സദാനന്ദന്‍ ,കരുണാകരന്‍ മാസ്റ്റര്‍,അബ്ദുള്‍ സത്താര്‍, ഇബ്രാഹിം പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ലൂയിസ് മാസ്റ്റര്‍ എം.ജെ (പ്രസിഡന്റ്) ,കെ. സത്യന്‍ മാസ്റ്റര്‍ (സെക്രട്ടറി) എം രാജഗോപാലന്‍ മാസ്റ്റര്‍ (ഖജാന്‍ജി ) എന്നിവരെ തിര ഞ്ഞെടുത്തു

## Article Content

**മാനന്തവാടി:** കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക് വാര്‍ഷിക സമ്മേളനം ദ്വാരക കാസമരിയ മിസ്റ്റിക്കയില്‍ നടത്തി. കെ.എസ്എസ്പിയു സംസ്ഥാന കമ്മറ്റി അംഗം കെ.കെ വിശ്വനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്എസ്പിയു വയനാട് ജില്ലാ പ്രസിഡന്റ് എം.ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.വി.കെ ശ്രീധരന്‍ മാസ്റ്റര്‍,കെ.സി നാരായണന്‍ , സത്യവതി ടീമ്പര്‍ ,മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെആര്‍ സദാനന്ദന്‍ ,കരുണാകരന്‍ മാസ്റ്റര്‍,അബ്ദുള്‍ സത്താര്‍, ഇബ്രാഹിം പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ലൂയിസ് മാസ്റ്റര്‍ എം.ജെ (പ്രസിഡന്റ്) ,കെ. സത്യന്‍ മാസ്റ്റര്‍ (സെക്രട്ടറി) എം രാജഗോപാലന്‍ മാസ്റ്റര്‍ (ഖജാന്‍ജി ) എന്നിവരെ തിര ഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97821/ksspu-mananthavadi-block-held-annual-conference)