---
title: "കേളകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് "
english_title: "Three people injured in a collision between bikes in Kelakat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97828/three-people-injured-in-a-collision-between-bikes-in-kelakat"
published_at: "2023-02-17T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efbffbc0925_Accident-sign.jpg"
keywords: []
---

# കേളകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് 

> **Lead Summary:** കേളകം: കേളകം ഇരട്ടത്തോട് പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

## Article Content

കേളകം: കേളകം ഇരട്ടത്തോട് പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

പൊയ്യമല സ്വദേശികളായ ജോയൽ, മനു എന്നിവർക്കും മറ്റൊരു ബൈക്ക് യാത്രികനും ആണ് പരിക്കേറ്റത് ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നല്കിയ ശേഷം കണ്ണൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97828/three-people-injured-in-a-collision-between-bikes-in-kelakat)