---
title: " കേളകത്ത് ഇരുചക്ര വാഹന അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97838/accident"
published_at: "2023-02-18T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f01c81dd080_images_(18).jpeg"
keywords: []
---

#  കേളകത്ത് ഇരുചക്ര വാഹന അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കേളകം:** ഇരട്ടത്തോട് പാലത്തിൽ ഇരച്ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്.

## Article Content

**കേളകം:** ഇരട്ടത്തോട് പാലത്തിൽ ഇരച്ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97838/accident)