---
title: " ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97929/died"
published_at: "2023-02-18T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f081b33359a_IMG-20230218-WA0087.jpg"
keywords: []
---

#  ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: ** മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97929/died)