---
title: "മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ"
english_title: "Youth League activist in custody in Mattanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97939/youth-league-activist-in-custody-in-mattanur"
published_at: "2023-02-18T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f089023d186_IMG-20230218-WA0083.jpg"
keywords: []
---

# മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ

> **Lead Summary:** **കണ്ണൂർ**: മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ. പഞ്ചായത്ത് അംഗമായ യൂത്ത് ലീഗ് നേതാവ് ഷബീർ എടയന്നൂരി നെയാണ് മട്ടന്നൂർ ടൗണിൽ നിന്ന് പോലീസ് പിടികൂടിയത്. മുഖ്യമന്ത്രിക്ക് ഇന്ന് കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ കനത്ത സുരക്ഷയൊരുക്കി പോലീസ്.

## Article Content

**കണ്ണൂർ**: മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ. പഞ്ചായത്ത് അംഗമായ യൂത്ത് ലീഗ് നേതാവ് ഷബീർ എടയന്നൂരി നെയാണ് മട്ടന്നൂർ ടൗണിൽ നിന്ന് പോലീസ് പിടികൂടിയത്. മുഖ്യമന്ത്രിക്ക് ഇന്ന് കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ കനത്ത സുരക്ഷയൊരുക്കി പോലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97939/youth-league-activist-in-custody-in-mattanur)