---
title: "ഗൗരി നന്ദിനിക്ക് കേളകം ഗ്രാമിക ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്നേഹാദരം"
english_title: "Courtesy of Kelakam Gramika Fine Arts Society to Gauri Nandini"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97979/courtesy-of-kelakam-gramika-fine-arts-society-to-gauri-nandini"
published_at: "2023-02-18T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0a961b065c_Picsart_23-02-18_16-00-25-465.jpg"
keywords: []
---

# ഗൗരി നന്ദിനിക്ക് കേളകം ഗ്രാമിക ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്നേഹാദരം

> **Lead Summary:**  **കേളകം**:സംസ്ഥാന സ്റ്റുഡൻ്റ് നഴ്സ് അസോസിയേഷൻ കലോത്സവത്തിൽ കലാതിലകമായ ഗൗരി നന്ദിനിക്ക് കേളകം ഗ്രാമിക ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്നേഹാദരം. കേളകം പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ബിന്റോ സി കറുകയിൽ അദ്യക്ഷത വഹിച്ചു.

## Article Content

 **കേളകം**:സംസ്ഥാന സ്റ്റുഡൻ്റ് നഴ്സ് അസോസിയേഷൻ കലോത്സവത്തിൽ കലാതിലകമായ ഗൗരി നന്ദിനിക്ക് കേളകം ഗ്രാമിക ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്നേഹാദരം. കേളകം പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ബിന്റോ സി കറുകയിൽ അദ്യക്ഷത വഹിച്ചു.

അഡ്വ. ഇ.ജി.റോയി മുഖ്യ പ്രഭാഷണം നടത്തി. ഗൗരി നന്ദിനിക്ക്കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് ഉപഹാര സമർപ്പണം നടത്തി. കെ.എസ്.സിജോ,റെജി വി ഇട്ടൻ, എം.സുനിൽ , ടി.പി.ഏലിയാസ് ,ഒ.പി.ഷൈൻ ,ജിതിൻ. ടി. ജോസ്എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97979/courtesy-of-kelakam-gramika-fine-arts-society-to-gauri-nandini)