---
title: "ഇരിക്കൂർ നിടുവള്ളൂരിൽ കോൺഗ്രസ്‌ ഓഫീസ് ഉദ്ഘാടനവും ബൂത്ത്‌ സമ്മേളനവും നടത്തി"
english_title: "Congress office was inaugurated at Irakur Niduvallur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97982/congress-office-was-inaugurated-at-irakur-niduvallur"
published_at: "2023-02-18T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ac428f6c4_Picsart_23-02-18_16-08-02-343.jpg"
keywords: []
---

# ഇരിക്കൂർ നിടുവള്ളൂരിൽ കോൺഗ്രസ്‌ ഓഫീസ് ഉദ്ഘാടനവും ബൂത്ത്‌ സമ്മേളനവും നടത്തി

> **Lead Summary:** **ഇരിക്കൂർ**: നിടുവള്ളൂരിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സി വി ഫൈസലിന്റെ ആദ്യക്ഷദ്ധയിൽ ഡിസിസി പ്രസിഡന്റ് അഡ്വ, മാർട്ടിൻ ജോർജ് ഓഫീസ് ഉത്ഘാടനം ചെയ്തു,ഇന്ദിരാ ഗാന്ധി സഹകരണ സംഗം പ്രസിഡന്റ് പി സാജു മുഖ്യ അതിഥിയായി കെ പി സി സി മെമ്പർ അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**ഇരിക്കൂർ**: നിടുവള്ളൂരിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സി വി ഫൈസലിന്റെ ആദ്യക്ഷദ്ധയിൽ ഡിസിസി പ്രസിഡന്റ് അഡ്വ, മാർട്ടിൻ ജോർജ് ഓഫീസ് ഉത്ഘാടനം ചെയ്തു,ഇന്ദിരാ ഗാന്ധി സഹകരണ സംഗം പ്രസിഡന്റ് പി സാജു മുഖ്യ അതിഥിയായി കെ പി സി സി മെമ്പർ അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

മൈനൊരിറ്റി ജില്ലാ പ്രസിഡന്റ് കെ ആർ അബ്ദുൽ കാദർ, സി സി ഫൈസൽ, കെ ടി ശക്കീം ഹാജി, എം വി ജനാർദ്ദനൻ, എ എം വിജയൻ,ആർ പി നാസർ, അസൈനാർ കെ,ഹാരിസ് എം പി, കെ കെ ഷഫീഖ്, മുഹ്സിൻ കാതിയോട്, അഡ്വ,സി നിഖിൽ, എൻ കെ സന്ധ്യ, പി കോമള, കെ ടി അയ്യൂബ്,എൻ വി മുനീർ, എൻ അബു, അനീഷ് ചിറമ്മൽ ഇഖ്ബാൽ, യു കെ ഷാജി,പൂക്കണ്ടി വിജയൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97982/congress-office-was-inaugurated-at-irakur-niduvallur)