---
title: " കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്."
english_title: "One injured in wild boar attack."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/981/one-injured-in-wild-boar-attack"
published_at: "2021-10-03T18:50:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159ae424a3d2_C2.jpg"
keywords: []
---

#  കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.

> **Lead Summary:** കൊളക്കാട് : കൊളക്കാട് സ്വദേശി പനന്തോട്ടത്തിൽ ജോഷി തോമസിനാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. പറമ്പിൽ. പശുവിനെ അഴിക്കുമ്പോൾ പന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണങ്ങൾ മലയോരത്തു പതിവായിരിക്കുകയാണ്.

## Article Content

കൊളക്കാട് : കൊളക്കാട് സ്വദേശി പനന്തോട്ടത്തിൽ ജോഷി തോമസിനാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. പറമ്പിൽ. പശുവിനെ അഴിക്കുമ്പോൾ പന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണങ്ങൾ മലയോരത്തു പതിവായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/981/one-injured-in-wild-boar-attack)