---
title: "പത്മശ്രീ ചെറുവയല്‍ രാമനെ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. "
english_title: "Padma Shri Cheruvayal Raman was honored by Wayanad Bikers Club."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98159/padma-shri-cheruvayal-raman-was-honored-by-wayanad-bikers-club"
published_at: "2023-02-19T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1d95aa98d0_dsfgbhg.jpg"
keywords: []
---

# പത്മശ്രീ ചെറുവയല്‍ രാമനെ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. 

> **Lead Summary:** **മാനന്തവാടി: **പത്മശ്രീ പുരസ്‌ക്കാരം നേടിയ ചെറുവയല്‍ രാമനെ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. 50 കിലോമീറ്റര്‍ സൈക്കിള്‍ റൈഡ് ചെയ്ത് കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. ക്ലബ്ബിന്റെ ഉപഹാരമായി ക്യാഷ് അവാര്‍ഡ് നല്‍കി. ചടങ്ങില്‍ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.സാജിദ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ ആരിഫ്, പ്രേംജിത്ത്, സുഫീദ്, സനീഷ്, അനൂപ്, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

## Article Content

**മാനന്തവാടി: **പത്മശ്രീ പുരസ്‌ക്കാരം നേടിയ ചെറുവയല്‍ രാമനെ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. 50 കിലോമീറ്റര്‍ സൈക്കിള്‍ റൈഡ് ചെയ്ത് കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. ക്ലബ്ബിന്റെ ഉപഹാരമായി ക്യാഷ് അവാര്‍ഡ് നല്‍കി. ചടങ്ങില്‍ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.സാജിദ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ ആരിഫ്, പ്രേംജിത്ത്, സുഫീദ്, സനീഷ്, അനൂപ്, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98159/padma-shri-cheruvayal-raman-was-honored-by-wayanad-bikers-club)