---
title: "കണ്ണൂരിൽ പിതാവ് മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ "
english_title: "Father cuts his son in Kannur; A 19-year-old man is in hospital with serious injuries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98179/Father-cuts-his-son-in-Kannur"
published_at: "2023-02-19T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1effff35ea_cvxb.jpg"
keywords: []
---

# കണ്ണൂരിൽ പിതാവ് മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ 

> **Lead Summary:** **കണ്ണൂർ**: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരപരിക്ക്. പരിയാരം കോരൻപീടികയിലാണ് സംഭവം. കോരൻപീടികയിലെ ഷിയാസ് നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ് വെട്ടിപ്പരിക്കേൽപ്പിച്ചത്.കാലിനും കൈയിനും വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ**: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരപരിക്ക്. പരിയാരം കോരൻപീടികയിലാണ് സംഭവം. കോരൻപീടികയിലെ ഷിയാസ് നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ് വെട്ടിപ്പരിക്കേൽപ്പിച്ചത്.കാലിനും കൈയിനും വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98179/Father-cuts-his-son-in-Kannur)