---
title: "ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി "
english_title: "Conducted traffic awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/982/conducted-traffic-awareness-class"
published_at: "2021-10-03T18:58:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159b09b12b79_R3.jpg"
keywords: []
---

# ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **ഇരിട്ടി:** പട്ടാന്നൂർ കെ പി സി ഹയർ സെക്കന്ററി സ്കൂൾ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി:** പട്ടാന്നൂർ കെ പി സി ഹയർ സെക്കന്ററി സ്കൂൾ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ എ. സി. മനോജ്‌ അധ്യക്ഷം വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാജീവൻ. കെ. ക്ലാസ്സെടുത്തു. ചടങ്ങിൽ ദിലീപ് കുയിലൂർ, കേഡറ്റുകളായ ദേവാമൃത. കെ, ദീപക്. അഭിനയ. എൻ, അനുരാജ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/982/conducted-traffic-awareness-class)