---
title: "സ്ഥാപക ദിനം ആചരിച്ചു "
english_title: "Founder's Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98210/founders-day-was-observed"
published_at: "2023-02-19T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f22c636d378_sretg.jpg"
keywords: []
---

# സ്ഥാപക ദിനം ആചരിച്ചു 

> **Lead Summary:** **കേളകം: ** ഫെബ്രുവരി 19 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ ആഭ്യമുഖ്യത്തിൽ പതാക ഉയർത്തൽ കർമം മഹല്ല് പ്രസിഡണ്ട് കെ.എസ് കബീർ നിർവ്വഹിച്ചു. പി.എം അബ്ദുൽ ഖാദർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി.എസ് സമദ് അധ്യക്ഷനായി. അലിക്കുട്ടി മൗലവി, അർസർ‌ അലി , പി.കെ ആഷിഫ് തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കേളകം: ** ഫെബ്രുവരി 19 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ ആഭ്യമുഖ്യത്തിൽ പതാക ഉയർത്തൽ കർമം മഹല്ല് പ്രസിഡണ്ട് കെ.എസ് കബീർ നിർവ്വഹിച്ചു. പി.എം അബ്ദുൽ ഖാദർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി.എസ് സമദ് അധ്യക്ഷനായി. അലിക്കുട്ടി മൗലവി, അർസർ‌ അലി , പി.കെ ആഷിഫ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98210/founders-day-was-observed)